പുരുഷന്റെ ലൈംഗികാസക്തി കുറക്കുന്ന ബിരിയാണി കട അടച്ചുപൂട്ടി തൃണമൂല്‍ കോൺഗ്രസ്സ് | *Food Safty

2022-10-24 4

Alleging biriyani reduce men's mating drive Cooch Behar Municipality shut down two biryani shops | പുരുഷന്റെ ലൈംഗികാസക്തി കുറക്കുമെന്ന് ആരോപിച്ച് കൂച്ച് ബെഹാറിലെ രണ്ട് ബിരിയാണി കടകള്‍ അടച്ചുപൂട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച് ബെഹാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാനുമായ രവീന്ദ്രനാഥ് ഘോഷ്. മമതാ ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രി കൂടിയാണ് രവീന്ദ്രനാഥ് ഘോഷ്. ബിരിയാണി കടകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതായും അതിനാലാണ് കടകള്‍ അടച്ച് പൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ സെക്സ് ഡ്രൈവ് കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.